കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ ഇനി ഹൈറേഞ്ചിന്റെ മണ്ണിലേക്ക്…

പേരു കൊണ്ടും പ്രവർത്തനശൈലി കൊണ്ടും ആഘോഷ നിമിഷങ്ങൾ കൊണ്ടും പ്രശസ്തമായ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജന സംഗമം
🔥 നസ്രാണി യുവശക്തി🔥

കുട്ടിക്കാനം ചരിത്ര നിമിഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ആരവങ്ങളുടെയും ആർപ്പുവിളികളുടെയും വേദിയിൽ കാഞ്ഞിരപ്പള്ളി യുവജനം ഒത്തുചേരുന്നു.

ഇത് വെറും വേദിയല്ല !ആഘോഷങ്ങളുടെ , ഒത്തുചേരലിന്റെ , സൗഹൃദത്തിൻ്റെ സംഗമവേദി.

നസ്രാണി യുവശക്തി
ഡിസംബർ 26 , വ്യാഴാഴ്ച
കുട്ടിക്കാനം മരിയൻ കോളേജിൽ

എസ് എം വൈ എം – യുവദീപ്തി കാഞ്ഞിരപ്പള്ളി രൂപത