ദൈവവിളിക്യാമ്പ് ‘താബോര്‍ 2K24’ 2024 ഡിസംബർ 26 വൈകുന്നേരം 4 മണി മുതൽ 28 രാവിലെ 9 മണിവരെ പൊടിമറ്റം മൈനർ സെമിനാരിയിൽ വച്ച് നടത്തുന്നതാണ്.